💢 നിശാന്ധത : ജീവകം എ 1 ന്റെ അപര്യാപ്തത
💢 ക്വാഷിയോർക്കർ : മാംസ്യത്തിന്റെ കുറവ്
💢മാരാസ്മസ് : മാംസ്യത്തിന്റെയും ഊർജദായക പദാർത്ഥങ്ങളുടെയും കുറവ്
💢 വന്ധ്യത : ജീവകം ഇ യുടെ അപര്യാപ്ത
💢 രക്തശ്രവം : ജീവകം കെ യുടെ അപര്യാപ്തത
💢 സ്കർവി : ജീവകം സി യുടെ അപര്യാപ്തത
💢 പെല്ലഗ്ര : നിക്കോട്ടിനിക്കാസിഡിന്റെ അപര്യാപ്തത
💢 അനീമിയ : ഫോളിക്കാസിഡിന്റെ അപര്യാപ്തത്
💢 കണ : ജീവകം ഡി യുടെ അപര്യാപ്തത
💢 ബെറിബെറി : ജീവകം ബി 1 ന്റെ അപര്യാപ്ത
Copyright (c) 2020 pscsolvedquestion All Right Reseved
0 Comments