പി ടി ഉഷ | PT Usha

 


💢 ഗോൾഡൻ ഗേൾ ഓഫ് ഇന്ത്യ / ഇന്ത്യയുടെ സുവർണ്ണ താരം എന്നറിയപ്പെടുന്ന താരം

 💢 ഏഷ്യയിലെ സ്പ്രിന്റ് റാണി

 💢  പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന താരം

 💢 ഒളിപിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത

 💢 ഒളിമ്പിക്സ് ന്റെ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത (1984)

 💢 ക്വീൻ ഓഫ് ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ്

 💢 പദ്മശ്രീ നേടിയ ആദ്യ മലയാളി കായികതാരം

 💢  ആത്മകഥ - ദി ഗോൾഡൻ ഗേൾ

 💢 ഉഷ സ്കൂൾ ഓഫ് അത്ലറ്റിക് സ്ഥിതി ചെയ്യുന്നത് - കൊയിലാണ്ടി (കോഴിക്കോട്)

 💢 ഒളിമ്പിക്സ് അത്ലറ്റിക്സ് ൽ സെമി ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത - ഷൈനി വിൽസൺ

 💢ഒളിംപിക്സിൽ ഇന്ത്യൻ പതാകയേന്തിയ ആദ്യ ഇന്ത്യൻ വനിത - ഷൈനി വിൽസൺ

 💢  ഇന്ത്യൻ ഒളിമ്പിക്സ് ടീം നെ നയിച്ച ആദ്യ ഇന്ത്യൻ വനിത - ഷൈനി വിൽസൺ

Post a Comment

0 Comments

Close Menu