ഗാന്ധിജിയുടെ ഗുരു/ പിൻഗാമി/ ശിഷ്യ

 


💢  ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു - ഗോഖലെ

 💢 ഗാന്ധിജിയുടെ ആത്മീയ ഗുരു - ലിയോ ടോൾസ്റ്റോയ്

 💢 ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി - ജവഹർലാൽ നെഹ്റു

 💢 ഗാന്ധിജിയുടെ ആത്മീയ പിൻഗാമി - വിനോബ ഭാവെ

 💢 ഗാന്ധിജിയുടെ ശിഷ്യ - മീര ബെൻ, സരള ബെൻ

 💢 ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ - സി. രാജഗോപാലാചാരി

 💢 ഗാന്ധിജിയുടെ രാഷ്ട്രീയ എതിരാളി - മുഹമ്മദലി ജിന്ന

 💢 ഗാന്ധിജിയുടെ പേർസണൽ സെക്രട്ടറി - മഹാദേവ് ദേശായി

Post a Comment

0 Comments

Close Menu