രാജ്യസമാചാരം , പശ്ചിമോദയം - നവോദ്ധാന പ്രസിദ്ധികരണങ്ങൾ | പത്രങ്ങൾ | Rajyasamacharam,Paschimodayam,Njananikshepam

 രാജ്യസമാചാരം

1.    മലയാളത്തിലെ ആദ്യത്തെ പത്രം ?

Ans:     രാജ്യസമാചാരം

2.     രാജ്യസമാചാരം ആരംഭിച്ച വ്യക്തി ? 

Ans:    ഹെർമൻ ഗുണ്ടര്ട് ( 1847 ൽ തലശ്ശേരി നിന്ന്  )

3.    രാജ്യസമാചാരം അകെ പ്രസിദ്ധികരിച്ച ലക്കങ്ങൾ ? 

Ans:    42 

4.    രാജ്യസമാചാരം പ്രസിദ്ധികരണം അവസാനിപ്പിച്ച വർഷം ? 

Ans:    1850 ഡിസംബർ 

5.    ക്രിസ്തുമത ആശയങ്ങൾക് പ്രാധന്യം നൽകിയിരുന്ന പത്രമാണ്  രാജ്യസമാചാരം.


പശ്ചിമോദയം

1.    മലയാളത്തിലെ രണ്ടാമത്തെ പത്രം ? 

Ans:    പശ്ചിമോദയം

2.    പശ്ചിമോദയം ആരംഭിച്ച വ്യക്തി ? 

Ans:    ഹെർമൻ ഗുണ്ടര്ട്

3.    പശ്ചിമോദയം പ്രസിദ്ധികരണം ആരംഭിച്ച  വർഷം ? 

Ans:    1847 ൽ തലശ്ശേരി ഇല്ലിക്കുന്ന് പ്രസ്സിൽ നിന്ന് 

4.    പശ്ചിമോദയം പ്രാധാന്യം നൽകിയിരുന്ന വിഷയം ? 

Ans:    ശാസ്ത്രബോധം , ജ്യോതിഷം ,ഭൂമിശാസ്ത്രം 

5.    ഹെർമൻ ഗുണ്ടർട്ടിന്റെ കേരളപ്പഴമ , കേരളോൽപത്തി എന്നി ഗ്രന്ധങ്ങൾ ആദ്യമായ് പ്രസിദ്ധികരിച്ച  പത്രം ?

Ans:    പശ്ചിമോദയം

6.    പശ്ചിമോദയം പ്രസിദ്ധികരണം അവസാനിപ്പിച്ച വർഷം ? 

Ans:    1851


ജ്ഞാനനിക്ഷേപം 

1.    മലയാളത്തിലെ മൂന്നാമത്തെ പത്രം ?

Ans:    ജ്ഞാനനിക്ഷേപം 

2.    ജ്ഞാനനിക്ഷേപം പത്രം അച്ചടിച്ച പ്രസ്സ് ? 

Ans:    സി.എം.എസ് പ്രസ്സ് , കോട്ടയം 3.    ജ്ഞാനനിക്ഷേപത്തിൽ പ്രസിദ്ധികരിച്ച നോവൽ ? 

Ans:    പുല്ലേലി കുഞ്ചു 

4.    ' പുല്ലേലി കുഞ്ചു ' തയാറാക്കിയതാര് ? 

Ans:    ആർച്ച് ഡീക്കൻ കോശി 

Post a Comment

0 Comments

Close Menu