പമ്പാനദി - കേരളത്തിലെ പ്രധാന നദികൾ | pambariver

 1.    കേരളത്തിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദി ?

Ans:    പമ്പാനദി

2.    പമ്പാനദി യുടെ ഉത്ഭവ സ്ഥാനം ? 

Ans:    പുളിച്ചിമല 

3.    പമ്പാനദി യുടെ പ്രധാന പോഷക നദികൾ ? 

Ans:    അച്ചന്കോവിലാർ , കല്ലാർ , മണിമലയാർ , അഴുതയാർ , കാക്കിയർ 

4.    ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമൺ കൺവൻഷൻ നടക്കുന്നത് പമ്പയുടെ തീരത്താണ്.

5.    ശബരിമല സ്ഥിതി ചെയ്യുന്ന നദിതീരം  ?

Ans:    പമ്പ

6.    മധ്യതിരുവിതാംകൂറിന്റെ ജീവനാഡി എന്നറിയപ്പെടുന്ന നദി .7.    ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി .

8.    പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി.

9.    ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്നത് പമ്പയുടെ തീരത്താണ് .

10.    പമ്പാനദി ഒഴുകുന്ന ജില്ലകൾ ? 

Ans:    പത്തനംതിട്ട ,ഇടുക്കി , ആലപ്പുഴ 

11.    പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം ? 

Ans:    കുട്ടനാട് 

12.    പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയുന്ന നദി ? 

Ans:    പമ്പാനദി

13.    പമ്പാനദിയുടെ ആകെ നീളം ? 

Ans:    176 km 

14.    പമ്പാനദി ഒഴുകിച്ചേരുന്നത് എവിടെ ? 

Ans:    വേമ്പനാട്ടുകായൽ 

പമ്പാനദിയിലെ പ്രധാന വെള്ളംകളികൾ 

  • ആറന്മുള ഉതൃട്ടാതി വള്ളംകളി 
  • ചമ്പക്കുളം മൂലം വള്ളംകളി 
  • രാജീവ് ഗാന്ധി ട്രോഫി 

Post a Comment

0 Comments

Close Menu