മോഹിനിയാട്ടം | mohiniyattam -Indian Classical dances

 ക്ലാസിക്കൽ പദവി ലഭിച്ച കേരളത്തിൽ ഉത്ഭവിച്ച നിർത്തരൂപങ്ങളിൽ ഒന്നാണ് മോഹിനിയാട്ടം . കേരളത്തിന്റെ തനത് നിർത്തരൂപമാണ് മോഹിനിയാട്ടം. ദേവദാസി സമ്പ്രദായത്തിൽ നിന്ന് ഉടലെടുത്തത്  പിന്നീട് ക്ലാസിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു .1.    മോഹിനിയാട്ടത്തിന് പ്രചോദനം നൽകിയ ഭരണാധികാരി ? 

Ans:    സ്വാതി തിരുനാൾ 

2.    മോഹിനിയാട്ടത്തിന്റെ മാതാവ് എന്ന് അറിയപ്പെടുന്നതാരേ  ?

Ans:     കല്യാണികുട്ടിയമ്മ 

3.    മോഹിനിയാട്ടത്തിന്റെ അടിസ്ഥാന ഭാവം ? 

Ans:    ലാസ്യം 

4.    മോഹിനിയാട്ടത്തിന് ഉപയോഗിക്കുന്ന സംഗീതം ? 

Ans:    കർണാട്ടിക് സംഗീതം 

5.    മോഹിനിയാട്ടത്തിന് പ്രമാണമായി കണക്കാക്കപ്പെടുന്ന കൃതി ?

Ans:    വ്യവഹാരമാല 

6.    ലോക നൃത്ത  ദിനം ? 

Ans:    ഏപ്രിൽ 29 

Post a Comment

0 Comments

Close Menu