കേരളത്തിലെ നദികൾ | Kerala rivers for psc

 1974 ലെ കേരള സർക്കാരിന്റെ വിജ്ഞാപന പ്രകാരം 15 കിലോമീറ്ററിൽ അധികം നീളമുള്ള ജലപ്രവാഹങ്ങളെയാണ്  നദികളായി കണക്കാക്കുന്നത്. ഇത് പ്രകാരം കേരളത്തിലെ നദികളുടെ എണ്ണം 44 ആണ് . അവയില്‍ 41 എണ്ണം പടിഞ്ഞാറോട്ടൊഴുകുന്നു. മൂന്നെണ്ണം കിഴക്കോട്ടും ഒഴുകുന്നു. പടിഞ്ഞാറോട്ടൊഴുകുന്ന  നദികൾ - 41

 1.  ഭാരതപ്പുഴ (209 കി. മീ.)
 2. പെരിയാര്‍ (244 കി. മീ.)
 3.  ചാലക്കുടി പുഴ (130 കി. മീ.)
 4.  വളപട്ടണം പുഴ (110 കി. മീ.)
 5. അഞ്ചരക്കണ്ടി പുഴ (48 കി. മീ.)
 6. കടലുണ്ടി പുഴ (130 കി. മീ.)
 7.  മൂവാറ്റു പുഴയാറ് (121 കി. മീ.)
 8.  മണിമലയാറ് (90 കി. മീ.)
 9. കീച്ചേരി പുഴ (51 കി. മീ.)
 10.  കരുവന്നൂര്‍ പുഴ (48 കി. മീ.)
 11. പുഴക്കല്‍ പുഴ (29 കി. മീ.)
 12. മഞ്ചേശ്വരം പുഴ (16 കി. മീ.)
 13. കുപ്പം പുഴ (82 കി. മീ.)
 14.  രാമപുരം പുഴ (19 കി. മീ.)
 15. പെരുവമ്പ പുഴ (51 കി. മീ.)
 16.  കവ്വായി പുഴ (31 കി. മീ.)
 17. കരിയാങ്കോട് പുഴ (64 കി. മീ.)
 18.  തലശ്ശേരി പുഴ (28 കി. മീ.)
 19. മയ്യഴി പുഴ (54 കി. മീ.)
 20.  നീലേശ്വരംപുഴ (46 കി. മീ.)
 21. മീനച്ചിലാറ് (78 കി. മീ.)
 22.  നെയ്യാറ് (56 കി. മീ.)
 23.  കരമനയാറ് (68 കി. മീ.)
 24. മാമം ആറ് (27 കി. മീ.)
 25.  അയിരൂര്‍ (17 കി. മീ.)
 26. വാമനപുരം ആറ് (88 കി. മീ.)
 27.  ഇത്തിക്കരയാറ് (56 കി. മീ.)
 28.  കല്ലടയാറ് (121 കി. മീ.)
 29. പള്ളിക്കലാറ് (42 കി. മീ.)
 30. അച്ചന്‍ കോവിലാറ് (128 കി. മീ.)
 31.  ഉപ്പളപുഴ (50 കി. മീ.)
 32. ഷീരിയപുഴ (67 കി. മീ.)
 33.  മെഗ്രാല്‍പുഴ (34 കി. മീ.)
 34.  ചന്ദ്രഗിരിപുഴ (105 കി. മീ.)
 35. ചിറ്റാരിപുഴ (25 കി. മീ.)
 36. കുറ്റിയാടി പുഴ (74 കി. മീ.)
 37. കോരപ്പുഴ (40 കി. മീ.)
 38. പമ്പയാറ് (176 കി. മീ.)
 39. തിരൂര്‍ പുഴ (48 കി. മീ.)
 40. ചാലിയാര്‍ പുഴ (169 കി. മീ.)
 41. കല്ലായി പുഴ (22 കി. മീ.)
കിഴക്കോട്ടൊഴുകുന്ന നദികൾ - 03 (കബനി, ഭവാനി, പാമ്പാർ)1.    കേരളത്തിലെ ഏറ്റവും വലിയ നദി ? 
Ans:    പെരിയാർ

2.    കേരളത്തിലെ ഏറ്റവും ചെറിയ നദി ? 
Ans:    മഞ്ചേശ്വരം പുഴ

3.    പെരിയാറിൻറെ അപരനാമങ്ങൾ ? 
Ans:    ചൂർണ്ണി, പൂർണ്ണ, ചുള്ളി, മുരചി

4.    കേരളത്തിൽ കൂടുതൽ അണക്കെട്ടുകൾ ഉള്ള നദി  ? 
Ans:    പെരിയാർ

5.    വലിപ്പത്തിൽ രണ്ടാമതുള്ള നദി  ? 
Ans:    ഭാരതപ്പുഴ

6.    കേരളത്തിലെ ഗംഗ എന്നറിയപ്പെടുന്നത് ? 
Ans:    ഭാരതപ്പുഴ

7.    കേരളത്തിൽ നീളം കൂടിയ മൂന്നാമത്തെ നദി  ? 
Ans:    പമ്പ

8.    കേരളത്തിൽ നീളം കൂടിയ നാലാമത്തെ നദി ? 
Ans:    ചാലിയാർ (169കി.മീ)

9.    കേരളത്തിൽ നീളം കൂടിയ അഞ്ചാമത്തെ നദി ? 
Ans:     ചാലക്കുടിപ്പുഴ (145കി.മീ)

10.    കേരളത്തിലേറ്റവും മാലിന്യം കുറഞ്ഞ നദി ? 
Ans:    കുന്തിപ്പുഴ

11.    കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ പുഴ   ? 
Ans:    വളപട്ടണംപുഴ

12.    ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്ന നദി ? 
Ans:     ചാലിയാർ

13.    ചാലിയാർ സംരക്ഷണ സമരത്തിനു നേതൃത്വo കൊടുത്ത ആൾ ? 
Ans:    കെ.എ .റഹ്മാൻ

14.    കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല  ? 
Ans:    കാസർഗോഡ്

15.    കാസർഗോഡ് ജില്ലയിലെ ഏറ്റവും വലിയ നദി ?  
Ans:    ചന്ദ്രഗിരിപുഴ

16.    തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദി    ? 
Ans:    വാമനപുരം നദി

17.    കോട്ടയത്തുകൂടി ഒഴുകുന്ന നദി   ? 
Ans:    മീനച്ചിലാർ

18.    കേരളത്തിൽ നിന്ന് കിഴക്കോട്ടു കർണാടകത്തിലേക്ക് ഒഴുകുന്ന നദി ? Ans:    കബനി

19.    സൈലൻറ് വാലിയിൽ നിന്നും ഉത്ഭവിക്കുന്ന നദി   ?
Ans:     തൂതപ്പുഴ

20.    ധർമ്മടം ദ്വീപ് സ്ഥിതി ചെയ്യുന്ന നദി   ? 
Ans:    അഞ്ചരക്കണ്ടിപ്പുഴ

Post a Comment

0 Comments

Close Menu