1. കേരളത്തിന്റെ വിസ്തീർണ്ണം ?
Ans: 38,863 ച.കി.മി.
2. കേരളത്തിന്റെ ജനസാന്ദ്രത ?
Ans: 859 / ചകിമീ
3. കേരളത്തിലെ ജില്ല പഞ്ചായത്തുകൾ ?
Ans: 14
4. കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകൾ ?
Ans: 152
5. കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ ?
Ans: 941
6. കേരളത്തിലെ താലൂക്കുകൾ ?
Ans: 77
7. നിയമസഭാ മണ്ഡലങ്ങൾ ?
Ans: 140
8. ലോക്സഭാ മണ്ഡലങ്ങൾ ?
Ans: 20
9. രാജ്യസഭാ സീറ്റുകൾ ?
Ans: 9
10. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
Ans: പാലക്കാട്
11. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
Ans: ആലപ്പുഴ
12. കേരളത്തിൽ തീരദേശ ദൈർഘ്യം?
Ans: 580 കി.മീ.
13. കേരളത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല?
Ans : പാലക്കാട്
14. കേരളത്തിൽ പട്ടികജാതിക്കാർ കുറവുള്ള ജില്ല?
Ans : വയനാട്
15. കേരളത്തിൽ വനപ്രദേശം കൂടുതലുള്ള ജില്ല?
Ans : ഇടുക്കി
16. കേരളത്തിൽ വനപ്രദേശം കുറഞ്ഞ ജില്ല?
Ans : ആലപ്പുഴ
17. കേരളത്തിൽ ഏറ്റവും വലിയ കായൽ?
Ans : വേമ്പനാട്ട് കായൽ
18. കേരളത്തിൽ ഒദ്യോഗിക മൃഗം?
Ans: ആന (എലിഫസ് മാക്സിമസ് ഇൻഡിക്കസ് )
19. കേരളത്തിൽ ഒദ്യോഗിക പക്ഷി?
Ans: മലമുഴക്കി വേഴാമ്പൽ
20. ഒദ്യോഗിക മത്സ്യം?
Ans: കരിമീൻ ( എട്രോപ്ലസ് സ്യൂറെറ്റെൻസിസ് )
21. കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം?
Ans : ശാസ്താംകോട്ട
22. കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം?
Ans : പൂക്കോട്ട് തടാകം ( വയനാട് )
23. കേരളത്തിൽ ഒദ്യോഗിക പുഷ്പം?
Ans: കണിക്കൊന്ന ( കാസിയാഫിസ്റ്റുല )
24. കേരളത്തിന്റെ ഔദ്യോഗിക ഫലം ?
Ans: ചക്ക ( ആർട്ടോകാർപ്പസ് ഹെറ്ററോഫില്ലസ് )
25. ഏറ്റവും ചെറിയ താലൂക്ക്?
Ans : കുന്നത്തൂർ
26. കേരളത്തിൽ കൂടുതൽ കടൽത്തിരമുള്ള ജില്ല?
Ans : കണ്ണൂർ
27. കേരളത്തിൽ കുറവ് കടൽത്തിരമുള്ള ജില്ല?
Ans : കൊല്ലം
28. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ?
Ans: തൃശ്ശൂർ
29. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം ?
Ans: എറണാകുളം
30. ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല?
Ans : കാസർകോട്
31. ആദ്യ വനിതാ ഗവർണ്ണർ?
Ans : ജ്യോതി വെങ്കിടാചലം
32. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം?
Ans : 22
33. തെക്കേ അറ്റത്തെ താലൂക്ക്?
Ans : നെയ്യാറ്റിൻകര
34. വടക്കേ അറ്റത്തെ താലൂക്ക്?
Ans : മഞ്ചേശ്വരം
35. കേരളത്തിൽ ഏറ്റവും നീളം കുറഞ്ഞ നദി?
Ans : മഞ്ചേശ്വരം പുഴ
36. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസാന്ദ്രതയിൽ കേരളത്തിൻറെ സ്ഥാനം ?
Ans: 3
Copyright (c) 2020 pscsolvedquestion All Right Reseved
0 Comments