ഹോർത്തൂസ് മലബാറിക്കസ് | Hortus Malabaricus

 1.     ഹോർത്തൂസ് മലബാറിക്കസ്   പ്രസിദ്ധികരിച്ച ഭാഷ ? 

Ans:    ലാറ്റിൻ  

2.    കേരളാരാമം എന്നറിയപ്പെടുന്ന ഗ്രന്ഥം ?

Ans:    ഹോർത്തൂസ് മലബാറിക്കസ്

3.    ഹോർത്തൂസ് മലബാറിക്കസ് എന്ന വാക്കിന്റെ അർദ്ധം ? 

Ans:    മലബാറിന്റെ പൂന്തോട്ടം 

4.    ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധികരിച്ച കാലഘട്ടം ? 

Ans:    1678 - 1703

5.    മലയാള ലിപി അച്ചടിച്ച ആദ്യ ഗ്രന്ധം ? 

Ans:    ഹോർത്തൂസ് മലബാറിക്കസ്

6.    ഹോർത്തൂസ് മലബാറിക്കസ് തയാറാക്കാൻ നേതൃത്വം നൽകിയതാര്  ?

Ans:     അഡ്മിറൽ വൻഡ്രിഡ് 7.    ഹോർത്തൂസ് മലബാറിക്കസ്ൽ പ്രദിപാതിച്ചിരിക്കുന്നത് എന്തിനെപ്പറ്റി ?

Ans:     മലബാറിലെ സസ്യ ജാലങ്ങളെ കുറിച്ചു 

8.    മലയാളം ലിപി അച്ചടിക്കുവാൻ അഡ്മിറൽ വൻഡ്രിഡ് നെ സഹായിച്ചതാര്  ? 

Ans:    ഇമ്മാനുവേൽ റോയ് 

9.    ഹോർത്തൂസ് മലബാറിക്കസ്ന്റെ  രചനയുമായി ബന്ധപ്പെട്ട കാര്മല്റ്റി സന്യാസി ? 

Ans:    മാത്യൂസ് 

10.    ഹോർത്തൂസ് മലബാറിക്കസിലെ ചിത്രങ്ങൾ വരച്ചതാര് ? 

Ans:    മാത്യൂസ് 

11.    ഹോർത്തൂസ് മലബാറിക്കസിന്റെ രചനയുമായി സഹകരിച്ച ഈഴവ വൈദ്യൻ ? 

Ans:    ഇട്ടി അച്യുതൻ 

12.      ഹോർത്തൂസ് മലബാറിക്കസ്   പ്രസിദ്ധികരിച്ച സ്ഥലം ? 

Ans:    ആംസ്റ്റർഡാം 

13.      ഹോർത്തൂസ് മലബാറിക്കസ്  മലയാളത്തിലോട്ട് തർജ്ജമ ചെയ്തതാര് ?

Ans:     ഡോ .കെ .എസ് . മണിലാൽ 

14.    ഇട്ടി അച്യുതൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ ? 

Ans:    കെല്ലട്ടു പറമ്പ് 

15.      ഹോർത്തൂസ് മലബാറിക്കസിൽ ആദ്യം പ്രതിപാദിക്കുന്ന സസ്യം ?

Ans:     തെങ്ങ് 

16.    ഹോർത്തൂസ് മലബാറിക്കസിൽ അവസാനം   പ്രതിപാദിക്കുന്ന സസ്യം ?

Ans:    ആൽ 

17.     ഹോർത്തൂസ് മലബാറിക്കസിന്റെ രചനയുമായി ബന്ധപ്പെട്ട ബ്രാഹ്മണന്മാർ ? 

Ans:    അപ്പുഭട്ട് , രംഗഭട്ട് , വിനായക ഭട്ട് 

18.    ഹോർത്തൂസ് മലബാറിക്കസിന്റെ അകെ വാല്യങ്ങൾ ? 

Ans:    12 വാല്യങ്ങൾ

Post a Comment

0 Comments

Close Menu