ഡച്ചുകാർ - യൂറോപ്യന്മാരുടെ ആഗമനം | Dutch

 1.    ഇന്ത്യയിൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച വര്ഷം ? 

Ans:    AD 1602

2.    ഡച്ചുകാർ ഇന്ത്യയിൽ വന്ന വർഷം ?

Ans:    AD 1595

3.    ഡച്ചുകാരും മാർത്താണ്ഡവർമ്മയും തമ്മിൽ നടന്ന യുദ്ധം ഏത് ? 

Ans:    കുളച്ചൽ യുദ്ധം 

4.    കുളച്ചൽ യുദ്ധം  നടന്ന വര്ഷം ?

Ans:     1741 ആഗസ്റ്റ് 10  

5.    കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ തടവിലാക്കിയ ഡച്ച് കപ്പിത്താൻ ?

Ans:     ഡിലനോയ് 

6.    തിരുവിതാംകൂറിന്റെ ' വലിയ കപ്പിത്താൻ ' എന്നറിയപെടുന്നതാര് ? 

Ans:     ഡിലനോയ് 

7.    ഡച്ചുകാർ ഇന്ത്യയിൽ സ്ഥാപിച്ച ഫാക്ടറി എവിടെ ? 

Ans:    മസൂലി പട്ടണം 

8.    ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊല്ലം പിടിച്ചെടുത്ത വർഷം ?

Ans:     1658 

9.    കൊച്ചിയിൽ ബോൾഗാട്ടി കൊട്ടാരം നിർമിച്ചതാര് ? 

Ans:    ഡച്ചുകാർ ( 1744 )10.    മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ  ഒപ്പുവെച്ച സന്ധി ?

Ans:     മാവേലിക്കര സന്ധി ( 1753 ആഗസ്റ്റ് 15 )

11.    ഇന്ത്യയിൽ ഡച്ച് പതനത്തിന് കാരണമായ സന്ധി ? 

Ans:    മാവേലിക്കര സന്ധി ( 1753 ആഗസ്റ്റ് 15 )

12.    ഡിലനോയ് സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ ?

Ans:     ഉദയഗിരിക്കോട്ട , കന്യാകുമാരി 

13.    ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവന ? 

Ans:    ഹോർത്തൂസ് മലബാറിക്കസ് 

14.    ഡച്ചുകാർ ഉൾപ്പെടുന്ന മതവിഭാഗം ? 

Ans:    പ്രൊട്ടസ്റ്റന്റ് 

15.    ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ചു പോയ യൂറോപ്പ്യൻ ശക്തി ? 

Ans:    ഡച്ചുകാർ

Post a Comment

0 Comments

Close Menu