ബ്രഹ്മസമാജം - ഇന്ത്യൻ നവോദ്ധാന പ്രസ്ഥാനങ്ങൾ | Brahmo Samaj

1.     ബ്രഹ്മസമാജ സ്ഥാപകൻ  ? 

Ans:    രാജാറാം മോഹൻ റോയ്2.    രാജാറാം മോഹൻ റോയ് ബ്രഹ്മ സമാജം സ്ഥാപിച്ച വര്ഷം ? 

Ans:    1828 ആഗസ്റ്റ് 20 

3.    ബ്രഹ്മ സമാജം ആദ്യ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത് ? 

Ans:    ബ്രഹ്മസഭ 

4.    ബ്രഹ്മസഭ , ബ്രഹ്മ സമാജം എന്ന് പുനർനാമകരണം ചെയ്ത വര്ഷം ? 

Ans:    1830 

5.     ബ്രഹ്മ സമാജം രണ്ടായി പിളർന്ന വർഷം ? 

Ans:    1866 ( ആദിബ്രഹ്മ സമാജം & ഭാരതീയ ബ്രഹ്മ സമാജം )

6.    ആദി ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയതാര് ? 

Ans:    ദേവേന്ദ്രനാഥ ടാഗോർ

7.    ഭാരതീയ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയതാര് ? 

Ans:    കേശവ ചന്ദ്ര സെൻ

8.    ബ്രഹ്മസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്നത് ? 

Ans:    ബ്രഹ്മധർമ്മ 

9.    സാധാരണ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയത് ?  

Ans:    ആനന്ദമോഹൻ ബോസ്  & ശിവനാഥ് ശാസ്ത്രി 

10.    കേരളത്തിൽ ബ്രഹ്മസമാജത്തിന്റെ പ്രചാരണത്തിന് നേതൃത്വം നൽകിയതാര് ? 

Ans:    അയ്യത്താൻ ഗോപാലൻ 


Post a Comment

0 Comments

Close Menu