മലയാളം അക്ഷരങ്ങൾ | സ്വരാക്ഷരങ്ങൾ | വ്യഞ്ജനാക്ഷരങ്ങൾ

ഒരക്ഷരത്തിന്റെ വീണ്ടും വിഭജിക്കാനാകാത്ത ഘടകത്തെയാണ് വർണ്ണം എന്ന് പറയുന്നത് .  ഭാഷയിലെ ഉച്ചരിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ ശബ്ധികഘടകത്തെയാണ് അക്ഷരം എന്ന് പറയുന്നത് .  വർണ്ണങ്ങൾ കുടിച്ചേർന്നാണ് അക്ഷരം ഉണ്ടാകുന്നത് . മലയാളം അക്ഷരമാലയിൽ സ്വരാക്ഷരങ്ങൾ  വ്യഞ്ജനാക്ഷരങ്ങൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട് .

സ്വരാക്ഷരങ്ങൾ

സ്വയം ഉച്ചാരണക്ഷമങ്ങളാണ് സ്വരാക്ഷരങ്ങൾ. അ , ആ ,ഇ ,ഈ ,ഉ , ഊ, ഋ, എ,ഏ,ഐ,ഒ,ഓ,ഔ എന്നിവയെ ആണ് സ്വരാക്ഷരങ്ങൾ എന്ന് പറയുന്നത് .

വ്യഞ്ജനാക്ഷരങ്ങൾ

സ്വരസഹായത്തോടുകൂടി മാത്രം ഉച്ചരിക്കാൻ കഴിയുന്നവയാണ് വ്യഞ്ജനാക്ഷരങ്ങൾ.  ഉച്ചാരണത്തിനുള്ള പ്രയത്നത്തെ ആസ്പദമാക്കി വ്യഞ്ജനങ്ങൾ ഖരം , അതിഖരം , മൃദു , ഘോഷം ,അനുനാസികം എന്നിങ്ങനെ തരം തിരിക്കുന്നു .Kerala PSC Malayalam GK Questions | Kerala PSC Malayalam GK | Kerala PSC Malayalam General Knowledge Questions Answers | Kerala PSC Malayalam General Knowledge Previous Questions Answers | KPSC Malayalam GK and Answers |Kerala PSC Malayalam GK and Questions | Kerala PSC Malayalam GK Questions From Renaissance in Kerala | Kerala PSC Malayalam Renaissance in Kerala Questions |Renaissance in Kerala Malayalam Questions | Renaissance in Kerala MAlayalam Questions and Answers | Kerala PSC Malayalam GK Questions From Geography | Fact About Kerala Malayalam Questions |Kerala PSC Fact about Kerala Malayalam Questions | Kerala PSC Fact About Kerala Questions | Kerala PSC Fact About Kerala GK Questions | PSC LDC Malayalam Questions | LDC Malayalam Question | Kerala PSC LDC Malayalam PSC Questions | Kerala PSC LDC Malayalam GK Questions | KPSC LDC Malayalam General Knowledge Questions | Kerala PSC LDC Malayalam GenKno Questions | PSC LGS Malayalam Questions | LGS Malayalam Question | Kerala PSC LGS Malayalam PSC Questions | Kerala PSC LGS Malayalam GK Questions | KPSC LGS Malayalam General Knowledge Questions

Post a Comment

0 Comments

Close Menu