സ്ത്രീലിംഗം - പുല്ലിംഗം ചോദ്യങ്ങൾ | മലയാളം

 •  നേതാവ്  - നേത്രി  
 • ചക്രവർത്തി  -  ചക്രവർത്തിനി 
 • ആരാധകൻ  -  ആരാധിക 
 • അഭിനേതാവ്  -  അഭിനേത്രി 
 • കവി  -  കവയിത്രി 
 • പതി  -  പത്നി 
 • അച്ഛൻ  -  അമ്മ
 • നമ്പൂതിരി  -  അന്തർജ്ജനം 
 • രോഗി  -  രോഗിണി 
 • യോഗി  -  യോഗിനി 
 • മനസ്വി  -  മനസ്വിനി 
 • പ്രസാധകൻ - പ്രസാധിക 
 • ബാലകൻ - ബാലിക 
 • മനുഷ്യൻ - മനുഷി 
 • ഭഗവൻ - ഭഗവതി 
 • പൗരൻ - പുരന്ത്രി 
 • മാടമ്പി - കെട്ടിലമ്മ 
 • അനാഥൻ - അനാഥ 
 • ഭവാൻ - ഭവതി 
 • മഹാൻ - മഹതി 
 • നമ്പ്യാർ - നങ്യാര് 
 • കാന്തൻ  - കാന്ത 
 • കർത്താവ് - കർത്രി 
 • കേമൻ - കേമി 
 • പിതാമഹൻ  - പിതാമഹി 
 • നായകൻ - നായിക
 • തേജസ്വി - തേജസ്വിനി 
 • തമ്പുരാൻ - തമ്പുരാട്ടി 
 • ജനിതവ് - ജനയിത്രി 
 • ഗുണവാൻ - ഗുണവതി 


Kerala PSC Malayalam GK Questions | Kerala PSC Malayalam GK |
Kerala PSC Malayalam General Knowledge Questions Answers |
Kerala PSC Malayalam General Knowledge Previous Questions
Answers | KPSC Malayalam GK and Answers |Kerala PSC
Malayalam GK and Questions | Kerala PSC Malayalam GK
Questions From Renaissance in Kerala | Kerala PSC Malayalam
Renaissance in Kerala Questions |Renaissance in Kerala
Malayalam Questions | Renaissance in Kerala Malayalam
Questions and Answers | Kerala PSC Malayalam GK Questions
From Geography | Fact About Kerala Malayalam Questions
|Kerala PSC Fact about Kerala Malayalam Questions | Kerala PSC
Fact About Kerala Questions | Kerala PSC Fact About Kerala GK
Questions | PSC LDC Malayalam Questions | LDC Malayalam
Question | Kerala PSC LDC Malayalam PSC Questions | Kerala
PSC LDC Malayalam GK Questions | KPSC LDC Malayalam
General Knowledge Questions | Kerala PSC LDC Malayalam
GenKno Questions | PSC LGS Malayalam Questions | LGS
Malayalam Question | Kerala PSC LGS Malayalam PSC Questions |
Kerala PSC LGS Malayalam GK Questions | KPSC LGS Malayalam
General Knowledge Questions

Post a Comment

0 Comments

Close Menu