ആറ്റിങ്ങൽ കലാപം | Attingal Outbreak


 

1.    കേരളത്തിൽ ബ്രിട്ടീഷുകാർക്കതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം ?

Ans:    ആറ്റിങ്ങൽ കലാപം 

2.    ആറ്റിങ്ങൽ കലാപം  നടന്ന വര്ഷം ? 

Ans:    1921 ഏപ്രിൽ 15 

3.    ആറ്റിങ്ങൽ കലാപത്തെ തുടർന്ന് ഒപ്പുവെച്ച ഉടമ്പടി ? 

Ans:    വേണാട് ഉടമ്പടി 

4.    വേണാട് ഉടമ്പടി ഒപ്പുവെച്ചത് എന്ന് ? 

Ans:    1721 

5.    വേണാട് ഉടമ്പടിയിൽ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി ഒപ്പ് വെച്ചതാര് ?

Ans:     അലക്സൻഡർ ഓം 

6.    ആറ്റിങ്ങൽ കലാപം നടക്കുമ്പോൾ വേണാടിലെ ഭരണാധികാരി ആര് ?

Ans:     ആദിത്യ വർമ്മ 

7.    നെയ്യാറ്റിന്കരയുടെ രാജകുമാരൻ എന്നറിയപ്പെടുന്നതാര് ?

Ans:     മാർത്താണ്ഡവർമ്മ 

8.    വേണാടിന് വേണ്ടി ഒപ്പുവെച്ച ഭരണാധികാരി ആര് ? 

Ans:     മാർത്താണ്ഡവർമ്മ 

Kerala PSC Malayalam GK Questions | Kerala PSC Malayalam GK |

Kerala PSC Malayalam General Knowledge Questions Answers |

Kerala PSC Malayalam General Knowledge Previous Questions

Answers | KPSC Malayalam GK and Answers |Kerala PSC

Malayalam GK and Questions | Kerala PSC Malayalam GK

Questions From Renaissance in Kerala | Kerala PSC Malayalam

Renaissance in Kerala Questions |Renaissance in Kerala

Malayalam Questions | Renaissance in Kerala MAlayalam

Questions and Answers | Kerala PSC Malayalam GK Questions

From Geography | Fact About Kerala Malayalam Questions

|Kerala PSC Fact about Kerala Malayalam Questions | Kerala PSC

Fact About Kerala Questions | Kerala PSC Fact About Kerala GK

Questions | PSC LDC Malayalam Questions | LDC Malayalam

Question | Kerala PSC LDC Malayalam PSC Questions | Kerala

PSC LDC Malayalam GK Questions | KPSC LDC Malayalam

General Knowledge Questions | Kerala PSC LDC Malayalam

GenKno Questions | PSC LGS Malayalam Questions | LGS

Malayalam Question | Kerala PSC LGS Malayalam PSC Questions |

Kerala PSC LGS Malayalam GK Questions | KPSC LGS Malayalam

General Knowledge Questions

Post a Comment

0 Comments

Close Menu