15 പുതിയ കാബിനറ്റ് മന്ത്രിമാരെ ഉള്‍പ്പെടുത്തി നരേന്ദ്ര മോദി മന്ത്രിസഭാ പുനഃസംഘടന നടത്തി. പുനസംഘടനയോടെ പ്രധാനമന്ത്രി അടക്കം കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളുടെ ആകെ എണ്ണം 78 ആയി ഉയർന്നു.
💢 പിയുഷ് ഗോയൽ 👉 വാണിജ്യം, വ്യവസായം
💢 നരേന്ദ്ര സിംഗ് തോമർ 👉കൃഷി
💢 നിതിൻ ഗഡ്ഗരി 👉 ഗതാഗതം
💢 അമിത് ഷാ 👉 ആഭ്യന്തരം, സഹകരണം
💢 രാജ്നാഥ് സിംഗ് 👉 പ്രതിരോധം
💢 നിർമല സീതാരാമൻ 👉 ധനകാര്യം
💢 സർബാനന്ദ സോനോവാൾ 👉ജലഗതാഗതം, തുറമുഖം
💢 സ്മൃതി ഇറാനി 👉വനിതാ ശിശു വികസനം
💢 അശ്വിനി വൈഷ്ണവ് 👉 റെയിൽവേ, I. T
💢 ധർമേന്ദ്ര പ്രധാൻ 👉 വിദ്യാഭ്യാസം
💢 കിരൺ റിജിജു 👉 നിയമം
💢 അനുരാഗ് സിംഗ് ടാക്കൂർ 👉 കായികം, യുവജനക്ഷേമം
💢 മൻസുഖ് മാണ്ഡവിയ 👉ആരോഗ്യം, കുടുംബക്ഷേമം
Copyright (c) 2020 pscsolvedquestion All Right Reseved
0 Comments