ദേശീയ ജലപാത ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

 ഏറ്റവും ചെലവുകുറഞ്ഞതും, ഇന്ധനക്ഷമവും പരിസ്ഥിതിക്ക് കോട്ടം വരുത്താത്തതുമായ ഗതാഗതമാർഗ്ഗമാണ് ജലഗതാഗതം. 💢 ദേശീയ ജലപാത 1 👉 അലഹബാദ് ടു ഹാൽഡിയ (ഗംഗ നദി )

💢 ദേശീയ ജലപാത 2 👉സദിയ ടു ധുബ്രി (ബ്രഹ്മപുത്ര നദി )

💢 ദേശീയ ജലപാത 3 👉കൊല്ലം ടു  കോട്ടപ്പുറം 

💢 ദേശീയ ജലപാത 4 👉കാക്കിനട ടു പുതുച്ചേരി (ഗോദാവരി - കൃഷ്ണ നദി )

💢 ദേശീയ ജലപാത 5 👉ബ്രഹ്മിനി - മഹാനദിPost a Comment

0 Comments

Close Menu